ഗതാഗത നിയന്ത്രണം പൂരഘോഷമായതിനാൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്നു രാവിലെ 6 മുതൽ നാളെ പകൽപൂരം കഴിയുന്നതുവരെ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ഇന്നു പുലർച്ചെ 5 മുതൽ പൂരം അവസാനിക്കുന്നതു വരെ പാർക്കിങ് നിരോധിച്ചു. മഴയ്ക്കു സാധ്യത സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം 
പൂരഘോഷമായതിനാൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്നു രാവിലെ 6 മുതൽ നാളെ പകൽപൂരം കഴിയുന്നതുവരെ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ഇന്നു പുലർച്ചെ 5 മുതൽ പൂരം അവസാനിക്കുന്നതു വരെ പാർക്കിങ് നിരോധിച്ചു.

മഴയ്ക്കു സാധ്യത
സംസ്ഥാനത്ത്  ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നു യെലോ അലർട്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യത. കേരള തീരത്ത് ഇന്നു ഉച്ചകഴിഞ്ഞ് 2.30 വരെ 1.2 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാൻ സാധ്യത.

ADVERTISEMENT

ലാബ് ടെക്നിഷ്യൻ
പാവറട്ടി ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. പാരാ മെഡിക്കൽ കൗൺസിൽ ഓഫ് കേരള റജിസ്ട്രേഷനും ഗവൺമെന്റ് മെഡിക്കൽ കോളജുകൾ അംഗീകരിച്ചിട്ടുള്ള ഡിപ്ലോമ ഇൻ ലാബ് ടെക്നോളജി അല്ലെങ്കിൽ ബിഎസ്‌സി എം.എൽടി യോഗ്യതയുള്ള ഉദ്യോഗാർഥികൾ 23ന് 4ന് മുൻപ് പാവറട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അപേക്ഷിക്കണം.

വൈദ്യുതി മുടക്കം
ചേലക്കര ∙ പൂളച്ചോട് മേഖലയിൽ ഇന്ന് 9 മുതൽ ഒരു മണി വരെയും പനങ്കുറ്റിയിൽ ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.