അതിരപ്പിള്ളി ∙ പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർഥി ചാർളി പോളിന്റെ മൂന്നാംഘട്ട പര്യടനം വാഴച്ചാലിൽ ആദിവാസി ഊരുമൂപ്പത്തി ഗീത ഫ്ലാഗ് ഓഫ് ചെയ്തു.ഊരുനിവാസികളും നാട്ടുകാരും കൂട്ടമായെത്തി സ്ഥാനാർഥിയെ സ്വീകരിച്ചു. മാറിമാറിവന്ന രാഷ്ടീയ നേതൃത്വങ്ങൾ പുലർത്തിവന്ന അവഗണനയുടെ ദയനീയ മുഖങ്ങളാണ് ഊരുകളിൽ കാണുന്നതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർഥി ചാർളി പോളിന്റെ മൂന്നാംഘട്ട പര്യടനം വാഴച്ചാലിൽ ആദിവാസി ഊരുമൂപ്പത്തി ഗീത ഫ്ലാഗ് ഓഫ് ചെയ്തു. ഊരുനിവാസികളും നാട്ടുകാരും കൂട്ടമായെത്തി സ്ഥാനാർഥിയെ സ്വീകരിച്ചു. മാറിമാറിവന്ന രാഷ്ടീയ നേതൃത്വങ്ങൾ പുലർത്തിവന്ന അവഗണനയുടെ ദയനീയ മുഖങ്ങളാണ് ഊരുകളിൽ കാണുന്നതെന്ന് സ്ഥാനാർഥി പറഞ്ഞു. ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് റോയ് ജോസഫ്, ജിബി ഏബ്രഹാം, സന്തോഷ് ജോർജ്, സണ്ണി ഗോപുരാൻ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൻകുഴി, വെറ്റിലപ്പാറ, വാഴച്ചാൽ ഊരുകളിലും കോടശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തി. ചാലക്കുടി ടൗണിൽ പര്യടനം സമാപിച്ചു.