മേലൂർ ∙ പൂലാനിയിൽ യുവതി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലാനി മരിയപാലനയ്ക്കു സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ (38) ഭാര്യ ലിജയാണു (35) മരിച്ചത്. ലിജയെ ഷാൾ ഉപയോഗിച്ചു പ്രതീഷ് കൊലപ്പെടുത്തിയതാണെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലൂർ  ∙ പൂലാനിയിൽ യുവതി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലാനി മരിയപാലനയ്ക്കു സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ (38) ഭാര്യ ലിജയാണു (35) മരിച്ചത്. ലിജയെ ഷാൾ ഉപയോഗിച്ചു പ്രതീഷ് കൊലപ്പെടുത്തിയതാണെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുന്നപ്പിള്ളി മാരേക്കാടൻ കുടുംബാംഗമാണു ലിജ. ഏഴു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇവർ‌ക്കിടെ തർക്കം പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു.