തൃപ്രയാർ ∙ രാജ്യം മുഴുവൻ കോൺഗ്രസിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണെന്നും കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്നും മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തീരദേശ റോഡ് ഷോ പാലപ്പെട്ടി ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്രയാർ ∙ രാജ്യം മുഴുവൻ കോൺഗ്രസിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണെന്നും കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്നും  മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തീരദേശ റോഡ് ഷോ പാലപ്പെട്ടി ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എംപി, അനിൽ പുളിക്കൽ, കെപിസിസി സെക്രട്ടറിമാരായ സി.സി.ശ്രീകുമാർ, സുനിൽ അന്തിക്കാട്,  നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് തീരദേശ യാത്ര നടന്നത്. പാലപ്പെട്ടി ബീച്ചിൽ നിന്നും 50 കിലോമീറ്ററോളം പര്യടനം നടത്തി അണ്ടത്തോട് ബീച്ചിൽ സമാപിച്ചു.