ഇന്ന് ∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 28ന് കൊടകര ∙ സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും, മരുന്നുവിതരണവും 28ന് 9ന് കൊടകര ഗവ.എൽപി സ്‌കൂളിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

സൗജന്യ  ആയുർവേദ  മെഡിക്കൽ  ക്യാംപ് 28ന്
കൊടകര ∙ സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും, മരുന്നുവിതരണവും 28ന് 9ന്  കൊടകര ഗവ.എൽപി സ്‌കൂളിൽ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കൊടകര കുറ്റിക്കാടൻ ബിൽഡിങ്ങിലെ സ്വാഗത സംഘം ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ടി.എ.രാജൻബാബു, പി.നാരായണൻകുട്ടി, സെക്രട്ടറി സണ്ണി ഏറ്റുമാനൂക്കാരൻ, തോമസ് കൂനൻ എന്നിവർ അറിയിച്ചു.

ADVERTISEMENT

മൃഗശാല  നാളെ മുടക്കം 
തൃശൂർ ∙ തിരഞ്ഞെടുപ്പു ദിനമായ നാളെ നഗരത്തിലെ സംസ്ഥാന മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.