വെളപ്പായ∙ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മൂന്ന് ഫ്യൂസ് കാരിയറുകൾ വെള്ളിയാഴ്ച രാത്രിയാണ് ഊരിയെടുത്ത് നശിപ്പിച്ചത്. മൂന്നു ദിവസമായി ഈ പ്രദേശത്തു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളപ്പായ∙ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.  മൂന്ന് ഫ്യൂസ് കാരിയറുകൾ വെള്ളിയാഴ്ച  രാത്രിയാണ്  ഊരിയെടുത്ത് നശിപ്പിച്ചത്.  മൂന്നു ദിവസമായി ഈ പ്രദേശത്തു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ നിരവധി കുടുംബങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതി രണ്ട് മാസം മുൻപാണ്  കമ്മിഷൻ ചെയ്തത്. കുടിവെള്ള സമിതി സെക്രട്ടറി പി.ജി.ജോജു മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.