പരിയാരം ∙ എലിഞ്ഞിപ്ര,പരിയാരം ബ്രാഞ്ചു കനാലുകളിൽ വാലറ്റം വരെ വെള്ളമെത്താതായതോടെ കൃഷിയിടങ്ങളും കിണറുകളും വരൾച്ചയുടെ പിടിയിൽ. വലതുകര മെയിൻ കനാൽ നിറഞ്ഞൊഴുകുമ്പോൾ ബ്രാഞ്ചു കനാലുകളിലേക്കു വെള്ളം തുറന്നു വിടാത്തതാണ് വരൾച്ചയ്ക്കു കാരണമെന്ന് പറയുന്നു. 2 ദിവസം വെള്ളം തുടർച്ചയായയി തുറന്നു വിട്ടാൽ പരിയാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം ∙ എലിഞ്ഞിപ്ര,പരിയാരം ബ്രാഞ്ചു കനാലുകളിൽ വാലറ്റം വരെ വെള്ളമെത്താതായതോടെ കൃഷിയിടങ്ങളും കിണറുകളും വരൾച്ചയുടെ പിടിയിൽ. വലതുകര മെയിൻ കനാൽ നിറഞ്ഞൊഴുകുമ്പോൾ ബ്രാഞ്ചു കനാലുകളിലേക്കു വെള്ളം തുറന്നു വിടാത്തതാണ് വരൾച്ചയ്ക്കു കാരണമെന്ന് പറയുന്നു. 2 ദിവസം വെള്ളം തുടർച്ചയായയി തുറന്നു വിട്ടാൽ പരിയാരം കുരിശ് പരിസരം ,ഉണ്ണിക്കൽ ക്ഷേത്രം,അങ്കണവാടി, അന്നപൂർണ്ണേശ്വരി ക്ഷേത്രം തുടങ്ങിയ 5 കിലോമീറ്റർ ചുറ്റളവിൽ ജലസേചനവും കിണറുകളിലെ കുടിവെള്ള ഉറപ്പു വരുത്താൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

ബ്രാഞ്ചു കനാലുകളിൽ വെള്ളമെത്താത്തതിനാൽ വേനൽച്ചൂടിൽ കിണറുകൾ വറ്റി കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് നാട്ടുകാർ. മേട്ടിപ്പാടം ബ്രാഞ്ച് കനാലിലും സ്ഥിതി വത്യസ്ഥമല്ലെന്നാണ് സൂചന. തുമ്പൂർമുഴി വലതുകര കനാലിലൂടെയാണ് ഈ മേഖലയിലേക്ക് വെള്ളമെത്തുന്നത്.പരിയാരം കോടശേരി പഞ്ചായത്തുകളിലെ കർഷകരുടെ നിലനിൽപ്പ് കനാൽ ജലത്തെ ആശ്രയിച്ചാണ്. അതിനാൽ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ട് ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.