ചെറുതുരുത്തി ∙ കാറിൽ കടത്തിയിരുന്ന 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്നു തൃശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് ചെറുതുരുത്തി കെച്ചിൻപാലത്തിനു സമീപത്തെ പൊലീസ് പരിശോധനയിൽ പിടികൂടിയത്. കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതുരുത്തി ∙ കാറിൽ കടത്തിയിരുന്ന 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ  പൊലീസ് പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു.  ബെംഗളൂരുവിൽനിന്നു തൃശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് ചെറുതുരുത്തി കെച്ചിൻപാലത്തിനു സമീപത്തെ പൊലീസ് പരിശോധനയിൽ പിടികൂടിയത്.  കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ വീട്ടിൽ  ഉണ്ണിക്കൃഷ്‌ണനാണ് (39) അറസ്റ്റിലായത്. ഉൽപ്പന്നങ്ങൾക്ക് ഏകദേശം 5 ലക്ഷത്തോളം രൂപവരും.