ചാവക്കാട്∙ ജല അതോറിറ്റിയിൽ വെള്ളക്കരമായി 10.21 ലക്ഷം അടയ്ക്കണമെന്ന മെസേജ് കണ്ട് അന്തംവിട്ട് കുടുംബം. ഒരുമനയൂർ തങ്ങൾപ്പടി ആലുംപറമ്പിൽ ഷംസുവിനാണ് ഭീമമായ സംഖ്യ അടയ്ക്കണമെന്ന സന്ദേശം ഫോണിൽ ലഭിച്ചത്. 742 രൂപയുടെ ബിൽ 4 ദിവസം മുൻപ് വീട്ടിൽ ലഭിച്ചിരുന്നു. സാധാരണ 600 മുതൽ 700 രൂപ വരെയാണ് ബിൽ വരാറുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട്∙ ജല അതോറിറ്റിയിൽ വെള്ളക്കരമായി 10.21 ലക്ഷം അടയ്ക്കണമെന്ന മെസേജ് കണ്ട് അന്തംവിട്ട് കുടുംബം. ഒരുമനയൂർ തങ്ങൾപ്പടി ആലുംപറമ്പിൽ ഷംസുവിനാണ് ഭീമമായ സംഖ്യ അടയ്ക്കണമെന്ന സന്ദേശം ഫോണിൽ ലഭിച്ചത്. 742 രൂപയുടെ ബിൽ 4 ദിവസം മുൻപ് വീട്ടിൽ ലഭിച്ചിരുന്നു. സാധാരണ 600 മുതൽ 700 രൂപ വരെയാണ് ബിൽ വരാറുള്ളത്. ക്ലറിക്കൽ പിശകാകുമെന്നു കരുതി, അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അടയ്ക്കാൻ ശ്രമിച്ചപ്പോൾ 10.21 ലക്ഷം രൂപയാണു ബിൽ തുകയായി കാണിച്ചത്.