അധ്യാപക ഒഴിവ് ഏങ്ങണ്ടിയൂർ ∙ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (സീനിയർ), ബോട്ടണി (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവ്. ജൂൺ 3നുള്ളിൽ പ്രിൻസിപ്പൽ, നാഷനൽ എച്ച്എസ്‌എസ്, ഏങ്ങണ്ടിയൂർ പിഒ, തൃശൂർ–680 615 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
ഏങ്ങണ്ടിയൂർ ∙ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  സുവോളജി (സീനിയർ), ബോട്ടണി (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവ്. ജൂൺ 3നുള്ളിൽ പ്രിൻസിപ്പൽ, നാഷനൽ എച്ച്എസ്‌എസ്, ഏങ്ങണ്ടിയൂർ പിഒ, തൃശൂർ–680 615 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ, ഹിന്ദി സീനിയർ എന്നി തസ്തികകളിൽ താൽകാലിക അധ്യാപകരുടെ ഒഴിവ്. താൽപര്യമുള്ളവർ 29നു 2ന് സ്കൂളിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചാലിശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി ജൂനിയർ ഹിന്ദി ടീച്ചർ, എഫ്ടിഎം (10ാം ക്ലാസ് ജയിച്ചവർ യോഗ്യരല്ല) എന്നീ ഒഴിവുണ്ട്. അഭിമുഖം 27ന് 2.30ന് സ്കൂൾ ഓഫിസിൽ. ഫോൺ: 0466 2255750.

പുന്നയൂർക്കുളം ∙ കടിക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം, ഹിന്ദി, ഗണിതം, യുപിഎസ്ടി, എൽപിഎസ്ടി, ജൂനിയർ അറബിക് (എൽപി) അധ്യാപക ഒഴിവ്. ജൂനിയർ അറബിക്, യുപിഎസ്ടി കൂടിക്കാഴ്ച ഇന്ന് (വെള്ളി) 10 നും മറ്റ് തസ്തികകളിലേക്ക് 2 നും കൂടിക്കാഴ്ച നടത്തും.
പെരുമ്പടപ്പ് ∙ പാലപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇക്കണോമിക്സ്, പൊളിറ്റിക്സ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി അധ്യാപകരുടെ അഭിമുഖം ഇന്നു 10നും ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം, അറബിക്, ഇംഗ്ലിഷ് അധ്യാപകരുടെ അഭിമുഖം 2നും നടക്കും.
വടക്കേകാട് ∙ ഗവ.എൽപി സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപികയുടെ ഒഴിവിലേക്ക് ചൊവ്വ 10.30നും എൽപി അധ്യാപകരുടെ ഒഴിവിലേക്ക് 11.30 നും അഭിമുഖം നടത്തും.
പുന്നയൂർക്കുളം ∙ അണ്ടത്തോട് ഗവ.എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്ക് ചൊവ്വ 10.30നു കൂടിക്കാഴ്ച നടത്തും.

ADVERTISEMENT

ഹോസ്റ്റൽ മേട്രൺ
കുന്നംകുളം ∙ ബധിര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ഹോസ്റ്റൽ മേട്രൺ നിയമനത്തിന് അഭിമുഖം 30ന് രാവിലെ 11ന് സ്കൂളിൽ നടക്കും. പുരുഷ–സ്ത്രീ മേട്രൺ ഓരോ ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. ഉദ്യോഗാർഥികൾ രേഖകളും പകർപ്പുകളുമായി ഹാജരാകണം. 04885 221023.