വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിലെ തേക്കുമരം കൊച്ചന്നൂർ- ആറ്റുപുറം റോഡിലേക്ക് കടപുഴകി വീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. രാവിലെ ആറോടെയാണ് 30 വർഷത്തിലധികം പ്രായമുള്ള മരം കടപുഴകിയത്. വൈദ്യുതിക്കമ്പികളിൽ കുരുങ്ങിയതിനാൽ താഴെ വീണില്ല. സ്‌കൂളിന്റെ ചുറ്റുമതിൽ തകർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിലെ തേക്കുമരം കൊച്ചന്നൂർ- ആറ്റുപുറം റോഡിലേക്ക് കടപുഴകി വീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. രാവിലെ ആറോടെയാണ് 30 വർഷത്തിലധികം പ്രായമുള്ള മരം കടപുഴകിയത്. വൈദ്യുതിക്കമ്പികളിൽ കുരുങ്ങിയതിനാൽ താഴെ വീണില്ല. സ്‌കൂളിന്റെ ചുറ്റുമതിൽ തകർന്നു. ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.