മാനന്തവാടി ∙ ബൈക്കിലെത്തിയ യുവാവിന്റെ മർദനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരുക്ക്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കൊടുവള്ളി എളേറ്റിൽ കോട്ടപ്പാറ ഷമീറിനെ(41) മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 നു നാലാംമൈലിലാണ് സംഭവം. കോഴിക്കോട് നിന്നു മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവറായിരുന്നു ഷമീർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന യുവാവിനെ മറികടന്ന് ബസ് പോയതിനെ തുടർന്ന്  നാലാം മൈലിൽ ആളെ ഇറക്കാൻ നിർത്തിയപ്പോൾ പുറകെ എത്തിയ യുവാവ് ബസിൽ കയറി ഡ്രൈവറെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഡ്രൈവറുടെ  മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. യാത്രക്കാർ ഇടപെട്ടതോടെ ബൈക്ക്  ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു.

ADVERTISEMENT