കൽപറ്റ ∙ ആദിവാസി യുവാവിന്റെ ദുരൂഹമരണം കൂലി വർധന ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കൊലപാതകമെന്നു മൂന്നര വർഷത്തിനു ശേഷം തെളിഞ്ഞു. പനമരം പൂതാടി അരിമുള കോളനിയിൽ മണിയുടെ(40) കൊലപാതകത്തിൽ കേണിച്ചിറ പത്തിൽപ്പീടിക വി.ഇ.തങ്കപ്പൻ(78), മകൻ സുരേഷ് (50) എന്നിവർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ആദിവാസി യുവാവിന്റെ ദുരൂഹമരണം കൂലി വർധന ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ കൊലപാതകമെന്നു മൂന്നര വർഷത്തിനു ശേഷം തെളിഞ്ഞു. പനമരം പൂതാടി അരിമുള കോളനിയിൽ മണിയുടെ(40) കൊലപാതകത്തിൽ കേണിച്ചിറ പത്തിൽപ്പീടിക വി.ഇ.തങ്കപ്പൻ(78), മകൻ സുരേഷ് (50) എന്നിവർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. 

കൊല്ലപ്പെട്ട മണി

മണിയുടെ കൊലപാതകം ആത്മഹത്യയെന്നു സ്ഥാപിക്കാൻ മൃതദേഹത്തിനു സമീപം വിഷലായനി കൊണ്ടുവച്ച പ്രതികൾ ദൃക്സാക്ഷികളെയുൾപ്പെടെ സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 2016 ഏപ്രിലിൽ നാലിനാണ് കേസിനാസ്പദമായ സംഭവം.

ADVERTISEMENT