പടിഞ്ഞാറത്തറ∙ സ്കൂളുകൾക്കു ഭീഷണിയായതിനെ തുടർന്നു കുന്ന് ഇടിച്ചുള്ള മണ്ണെടുപ്പു നിർത്തിവയ്ക്കാൻ കലക്ടറുടെ ഉത്തരവ്. പടിഞ്ഞാറത്തറ വില്ലേജ് ഓഫിസിനു സമീപം തേനമംഗലം കുന്നിൽ വ്യാഴാഴ്ച മുതലാണ് വൻ തോതിൽ മണ്ണെടുപ്പു തുടങ്ങിയത്. ഇതു സമീപത്ത് ‍ സ്ഥിതി ചെയ്യുന്ന ഹയർ സെക്കൻഡറി സ്കൂൾ, എയുപി സ്കൂൾ, ഗവ.ജിഎൽപി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറത്തറ∙ സ്കൂളുകൾക്കു ഭീഷണിയായതിനെ തുടർന്നു കുന്ന് ഇടിച്ചുള്ള മണ്ണെടുപ്പു നിർത്തിവയ്ക്കാൻ കലക്ടറുടെ ഉത്തരവ്. പടിഞ്ഞാറത്തറ വില്ലേജ് ഓഫിസിനു സമീപം തേനമംഗലം കുന്നിൽ വ്യാഴാഴ്ച മുതലാണ് വൻ തോതിൽ മണ്ണെടുപ്പു തുടങ്ങിയത്. ഇതു സമീപത്ത് ‍ സ്ഥിതി ചെയ്യുന്ന ഹയർ സെക്കൻഡറി സ്കൂൾ, എയുപി സ്കൂൾ, ഗവ.ജിഎൽപി സ്കൂൾ എന്നിവയ്ക്കു ഭീഷണിയാണെന്നു വ്യക്തമാക്കി സ്കൂൾ അധികൃതരും നാട്ടുകാരും വില്ലേജ് അധികൃതരെ സമീപിച്ചെങ്കിലും നടപടി എടുത്തില്ല.

 രണ്ടാം ദിവസവും മണ്ണെടുപ്പു തുടർന്നതോടെ    നാട്ടുകാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയും അവർ കലക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി നിർത്താൻ ആവശ്യപ്പെട്ടു. ഇന്നലെ സ്കൂൾ അധികൃതർ കലക്ടർക്ക് നേരിട്ട് പരാതി സമർപ്പിച്ചു. അന്വേഷണത്തിനു ശേഷം സ്റ്റോപ് മെമ്മോ നൽകി.