കൽപറ്റ ∙ മേപ്പാടി റേഞ്ചിനു കീഴിൽ മുട്ടിൽ സെക‌്‌ഷൻ പരിധിയിലെ കാരാപ്പുഴ ചീപ്രം കുന്ന് വനമേഖലയിൽനിന്നു ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. പൂതാടി കിഴക്കേക്കര പുത്തൻപുര വീട്ടിൽ സച്ചിൻ സി. വിജയ് (26) ആണു ബത്തേരി കോടതിയിൽ കീഴടങ്ങിയത്. ഒരുമാസമായി ഒളിവിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ മേപ്പാടി റേഞ്ചിനു കീഴിൽ മുട്ടിൽ സെക‌്‌ഷൻ പരിധിയിലെ കാരാപ്പുഴ ചീപ്രം കുന്ന് വനമേഖലയിൽനിന്നു ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. പൂതാടി കിഴക്കേക്കര പുത്തൻപുര വീട്ടിൽ സച്ചിൻ സി. വിജയ് (26) ആണു ബത്തേരി കോടതിയിൽ കീഴടങ്ങിയത്. ഒരുമാസമായി  ഒളിവിലായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി.  നേരത്തെ ഇൗ കേസിൽ 5 പേർ വനംവകുപ്പിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നു പിടിച്ചെടുത്ത കാർ ഒന്നാം പ്രതിയുടെ ഉടമസ്‌ഥതയിലുളളതാണെന്നു മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.ബാബുരാജ് പറഞ്ഞു.