മുത്തങ്ങ ∙ ചരക്കു ലോറി ഡ്രൈവർമാർ പറയുന്നു ഇന്ത്യയിലെ നമ്പർ വൺ പൊലീസ് കേരള പൊലീസെന്ന്. ചെക്ക്പോസ്റ്റ് സന്ദർശിച്ച കലക്ടർ ഡോ. അദീല അബ്ദുല്ലയോടാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ലോറികളിലെ ഡ്രൈവർമാരുടെ ഈ അഭിപ്രായം. ചരക്ക് വാഹനങ്ങൾ അതിർത്തി കടത്തിവിടുന്നതുമായുള്ള പ്രശ്നങ്ങൾ പരിശോധിക്കാനായിരുന്നു കലക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തങ്ങ ∙ ചരക്കു ലോറി ഡ്രൈവർമാർ പറയുന്നു ഇന്ത്യയിലെ നമ്പർ വൺ പൊലീസ് കേരള പൊലീസെന്ന്. ചെക്ക്പോസ്റ്റ് സന്ദർശിച്ച കലക്ടർ ഡോ. അദീല അബ്ദുല്ലയോടാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ലോറികളിലെ ഡ്രൈവർമാരുടെ ഈ അഭിപ്രായം. ചരക്ക് വാഹനങ്ങൾ അതിർത്തി കടത്തിവിടുന്നതുമായുള്ള പ്രശ്നങ്ങൾ പരിശോധിക്കാനായിരുന്നു കലക്ടറുടെ സന്ദർശനം. 

കർണാടകയിലെ അതിർത്തികൾ  ഉൾപ്പടെയുള്ള വിവിധ സ്ഥലങ്ങളിൽ ഉണ്ടാകുന്ന അനുഭവമല്ല കേരളത്തിലെന്നും ഡ്രൈവർമാർ കലക്ടറോട് പറഞ്ഞു. ഇവർക്കുള്ള നിർദേശങ്ങൾ നൽകുകയും ഇവരൊടൊപ്പം സെൽഫിയെടുത്തുമാണ് ഡ്രൈവർമാരെ കലക്ടർ യാത്രയാക്കിയത്.

ADVERTISEMENT