കൽപറ്റ ∙ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ സഹായ സന്നദ്ധതയുമായി രാഹുൽഗാന്ധി എംപി. സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചിട്ടും ഒട്ടേറെ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ സഹായ സന്നദ്ധതയുമായി രാഹുൽഗാന്ധി എംപി. സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചിട്ടും ഒട്ടേറെ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടർ ഡോ. അദീല അബ്ദുല്ലയ്ക്കും രാഹുൽഗാന്ധി കത്തയച്ചു.

ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഉൾപ്രദേശങ്ങളിലും മറ്റും സ്മാർട്ട്‌ ഫോൺ, കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് സൗകര്യം എന്നിവയുടെ അഭാവം മനസ്സിലാക്കാൻ സാധിച്ചതായും ഇതിന് പരിഹാരം കാണാൻ എല്ലാവിധ സഹായവും പിന്തുണയുമുണ്ടാകുമെന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു. ആദിവാസി വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും ലഭ്യമാക്കുകയെന്ന ദൗത്യത്തിനാണ് രാഹുൽഗാന്ധിയുടെ സഹായ വാഗ്ദാനം.

ADVERTISEMENT