കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 17 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ. 9 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി.ഇതിൽ 354 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേർ ജില്ലയിലും 16 പേർ ഇതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 17 പേർക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ. 9 പേർ രോഗമുക്തി നേടി.  ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതിൽ 354 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേർ ജില്ലയിലും 16 പേർ ഇതര ജില്ലകളിലും ചികിത്സയിലുണ്ട്. 

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

ADVERTISEMENT

വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി ആദിവാസി കോളനിയിലെ 11 പേർ (5 കുട്ടികളടക്കം 7 സ്ത്രീകളും 4 പുരുഷന്മാരും), ഒരു വെള്ളമുണ്ട സ്വദേശിനി (9), 2 പനമരം സ്വദേശിനികൾ (37, 3), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പനമരം വാരാമ്പറ്റ സ്വദേശിനി (36), ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശി (49), കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന അമ്പലവയൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31)

രോഗമുക്തി നേടിയവർ

ADVERTISEMENT

മുള്ളൻകൊല്ലി (4), തൊണ്ടർനാട് (27), പൊരുന്നന്നൂർ (3,29), പൂതാടി(31),  നൂൽപ്പുഴ(26), മീനങ്ങാടി (42), വെള്ളമുണ്ട (25) സ്വദേശികളും ഒരു പാലക്കാട്  ചെർപ്പുളശേരി സ്വദേശി(29)ക്കുമാണ് രോഗം ഭേദമായത്. 

കോവിഡ്–19: ജില്ലയിലെ സ്ഥിതി

ADVERTISEMENT

 ∙ആകെ നിരീക്ഷണത്തിലുള്ളത് 2875. 

∙ഇന്നലെ നിരീക്ഷണത്തിലായത് 173 പേർ. 

∙ഇന്നലെ നിരീക്ഷണ കാലം      പൂർത്തിയാക്കിയത് 167 പേർ. 

 ∙ഇന്നലെ പരിശോധനയ്ക്ക് അയച്ച      സാംപിളുകൾ 733. 

  ∙ഇതുവരെ പരിശോധനയ്ക്ക് അയച്ച      23,745   സാംപിളുകളിൽ 22,00 പേരുടെ     ഫലം ലഭിച്ചു. 21,680 എണ്ണം നെഗറ്റീവ്.