കൽപറ്റ ∙ 2 ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി ജില്ലയിലെത്തി. ഇന്നലെ വൈകിട്ട് 6.15നു കൽപറ്റയിലെത്തിയ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. കൽപറ്റ ഗവ. റെസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ഇന്നു രാവിലെ 10.30ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ 2 ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി ജില്ലയിലെത്തി. ഇന്നലെ വൈകിട്ട് 6.15നു കൽപറ്റയിലെത്തിയ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. കൽപറ്റ ഗവ. റെസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം 

ഇന്നു രാവിലെ 10.30ന് കലക്ടറേറ്റിൽ കോവി‍ഡ് അവലോകന യോഗത്തിലും 11.30ന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലും പങ്കെടുക്കും. നാളെ ഉച്ചയ്ക്കു യുഡിഎഫ് ജില്ലാ നേതൃയോഗം. 2ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തും.  വൈകിട്ടു 3.20ന് കാറിൽ കണ്ണൂർ വിമാനത്താവളത്തിലേക്കു പുറപ്പെടും. അവിടുന്നു ന്യൂഡൽഹിയിലേക്കു മടങ്ങും.

ADVERTISEMENT