കൽപറ്റ ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വൈത്തിരിയിലെ റിസോർട്ടിൽ പീഡിപ്പിച്ച കേസിലെ പ്രതി കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മൽ സിറാജുദ്ദീനെ (27) വൈത്തിരി പൊലീസ് സബ് ഇൻസ്പെക്ടർ കെ. പ്രവീൺകുമാർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 12നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കൊലപാതകം, വധശ്രമം, മോഷണം തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വൈത്തിരിയിലെ റിസോർട്ടിൽ പീഡിപ്പിച്ച കേസിലെ പ്രതി കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മൽ സിറാജുദ്ദീനെ  (27) വൈത്തിരി പൊലീസ് സബ് ഇൻസ്പെക്ടർ കെ. പ്രവീൺകുമാർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 12നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കൊലപാതകം, വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറഞ്ഞു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണു സംഭവം. കഴിഞ്ഞദിവസം കോഴിക്കോട് ടൗണ്‍ പൊലീസ് വാഹനമോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്