ബത്തേരി ∙പഴ്സിലെ പണമെടുത്ത ശേഷം രേഖകളെല്ലാം ഉടമസ്ഥന് അയച്ചു നൽകി മോഷ്ടാവ്. ‘നഷ്ടപ്പെട്ട രേഖകൾ’എന്ന എഴുത്തോടെ കൂലിക്കത്തായാണു പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് എന്നിവയടങ്ങിയ കവർ ഇന്നലെ ഉടമസ്ഥന് ലഭിച്ചത്. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. ദാമോദരന്റെ പഴ്സാണ് കഴിഞ്ഞ 1ന് ബത്തേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙പഴ്സിലെ പണമെടുത്ത ശേഷം രേഖകളെല്ലാം ഉടമസ്ഥന് അയച്ചു നൽകി മോഷ്ടാവ്. ‘നഷ്ടപ്പെട്ട രേഖകൾ’എന്ന എഴുത്തോടെ കൂലിക്കത്തായാണു പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡ് എന്നിവയടങ്ങിയ കവർ ഇന്നലെ ഉടമസ്ഥന് ലഭിച്ചത്. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. ദാമോദരന്റെ പഴ്സാണ് കഴിഞ്ഞ 1ന് ബത്തേരി ടൗണിലെ കോട്ടക്കുന്നിൽ നഷ്ടമായത്.

രാഹുൽ ഗാന്ധി കഴിഞ്ഞ 1ന് ബത്തേരിയിൽ നടത്തിയ റോ‍‍ഡ് ഷോ തുടങ്ങിയത് കോട്ടക്കുന്നിൽ നിന്നായിരുന്നു. രാഹുൽ ഗാന്ധി വന്നിറങ്ങിയപ്പോഴുള്ള തിരക്കിലാണ് കെപി. ദാമോദരന്റെ പഴ്സ് നഷ്ടമായത്. രേഖകൾക്കൊപ്പം 1700 രൂപയും പഴ്സിലുണ്ടായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് പലയിടത്ത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ 6 ദിവസങ്ങൾക്ക് ശേഷം കുപ്പാടിയിലെ വീട്ടിലേക്ക് കൂലിക്കത്തായി എത്തുകയായിരുന്നു. 10 രൂപ അടച്ച് പോസ്റ്റുമാന്റെ പക്കൽ നിന്ന് കവർ വാങ്ങി തുറന്നപ്പോൾ പഴ്സിലുണ്ടായിരുന്ന രേഖകളെല്ലാം അതിലുണ്ട്. പണം മാത്രം കള്ളനെടുത്തു.