ബത്തേരി ∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിർമിച്ച് ബത്തേരിയിൽ വീണ്ടും പണം തട്ടാൻ ശ്രമം. ബത്തേരി മറ്റത്തിൽ ജ്വല്ലറി, മറ്റത്തിൽ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ എം.എം.യോഹന്നാന്റെ പേരിൽ നിർമിച്ച പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുസംഘം സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുന്നത്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴിയോ ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിർമിച്ച് ബത്തേരിയിൽ വീണ്ടും പണം തട്ടാൻ ശ്രമം. ബത്തേരി മറ്റത്തിൽ ജ്വല്ലറി, മറ്റത്തിൽ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ എം.എം.യോഹന്നാന്റെ പേരിൽ നിർമിച്ച പ്രൊഫൈൽ ഉപയോഗിച്ചാണ് തട്ടിപ്പുസംഘം സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുന്നത്.

ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ പണം കൈമാറാനാണ് അഭ്യർഥന. തന്റെ പേരിൽ തട്ടിപ്പു നടക്കുന്നുണ്ടെന്ന് അറിഞ്ഞ യോഹന്നാൻ ഉടൻ തന്നെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആരും പണം കൈമാറരുതെന്ന് അറിയിച്ചിരുന്നു. ബത്തേരി ഒഎം സ്റ്റോർ ഉടമ ഓലപ്പുരക്കൽ അവറാച്ചന്റെ പേരിൽ നിർമിച്ച ഫെയ്സ്ബുക് അക്കൗണ്ട് വഴി നടന്ന തട്ടിപ്പുശ്രമം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.