പനമരം ∙ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ടുണ്ടായ മഴയിലും കാറ്റിലുമാണു പനമരം നടവയൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം.ഒട്ടേറെ കർഷകരുടെ വാഴയടക്കമുള്ള കൃഷികൾ കാറ്റിൽ നിലം പതിക്കുകയും മരം വീണു വീടുകൾക്കും നാശവും സംഭവിച്ചിട്ടുണ്ട്. കൈതയ്ക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കമുക് പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ടുണ്ടായ മഴയിലും കാറ്റിലുമാണു പനമരം നടവയൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ഒട്ടേറെ കർഷകരുടെ വാഴയടക്കമുള്ള കൃഷികൾ കാറ്റിൽ നിലം പതിക്കുകയും മരം വീണു വീടുകൾക്കും നാശവും സംഭവിച്ചിട്ടുണ്ട്. 

കൈതയ്ക്കൽ സ്വദേശി ബീരാളി സിറാജിന്റെ വീടിനു മുകളിൽ  കമുക് പൊട്ടിവീണ് വീടിന്റെ ഒരു ഭാഗവും വീടിനോട് ചേർന്നുള്ള ശുചിമുറിയും തകർന്നു. സിറാജിന്റെ ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായതായി സിറാജ് പറഞ്ഞു. മരം വീണ് വൈദ്യുതലൈനുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു.