പടി‍ഞ്ഞാറത്തറ ∙ പ്രതിസന്ധികളെ തരണം ചെയ്ത് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുബഷിറയെ പെയിൻ ആൻഡ് പാലിയേറ്റിവ് സപ്പോർട്ടിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു. വാരാമ്പറ്റ ഹൈസ്കൂളിലെ വിദ്യാർഥിനിയായ മുബഷിറ ഒന്നര വർഷമായി നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലാണ്. ഇരു കാലുകൾക്കും സ്വാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടി‍ഞ്ഞാറത്തറ ∙ പ്രതിസന്ധികളെ തരണം ചെയ്ത് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുബഷിറയെ പെയിൻ ആൻഡ് പാലിയേറ്റിവ് സപ്പോർട്ടിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു. വാരാമ്പറ്റ ഹൈസ്കൂളിലെ വിദ്യാർഥിനിയായ മുബഷിറ ഒന്നര വർഷമായി നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലാണ്. ഇരു കാലുകൾക്കും സ്വാധീനം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. കടുത്ത ചികിത്സ തുടരുന്നതിനിടെയാണ് പരീക്ഷ എഴുതി മികച്ച വിജയം സ്വന്തമാക്കിയത്. 

പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ. ജെസീല പെരുന്നാൾ കോടി നൽകി. പാലിയേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുല്ല, വൈസ് ചെയർമാൻ ജിജി ജോസഫ്, ഡോ.സ്റ്റെഫി, പി. അസ്മത്ത്, ഷാജിദ നൗഷാദ്, കെ. ഗഫൂർ, പി. മറിയാമ്മ. സി. റൈഹാനത്ത്, കെ. ജിൻസി എന്നിവർ പ്രസംഗിച്ചു.