പനമരം∙ കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞു വീട് ഭാഗികമായി തകർന്നു. അഞ്ചുകുന്ന് വാറുമ്മൽക്കടവ് മങ്കലോടൻ മൈമൂനയുടെ വീടാണു തകർന്നത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും പുഴയെടുത്തു. പ്രദേശത്തെ 7 വീടുകളും ഭീഷണി നേരിടുന്നു. പാത്തിക്കൽ മീനാക്ഷിയമ്മ, വാറുമ്മൽക്കടവ് ജാനു, ധന്യ, റെനീഷ്, ഷാഹിദ, ആയിഷ ജെസി വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞു വീട് ഭാഗികമായി തകർന്നു. അഞ്ചുകുന്ന് വാറുമ്മൽക്കടവ് മങ്കലോടൻ മൈമൂനയുടെ വീടാണു തകർന്നത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും പുഴയെടുത്തു. പ്രദേശത്തെ 7 വീടുകളും ഭീഷണി നേരിടുന്നു. പാത്തിക്കൽ മീനാക്ഷിയമ്മ, വാറുമ്മൽക്കടവ് ജാനു, ധന്യ, റെനീഷ്, ഷാഹിദ, ആയിഷ ജെസി വർഗീസ് എന്നിവരുടെ വീടുകളാണു പുഴത്തീരം ഇടിഞ്ഞു പ്രതിസന്ധിയിലായത്. വാറുമ്മൽക്കടവ് പുഴയോരം ഭീതിയുളവാക്കും വിധമാണ് ഇടിയുന്നത്.

പുഴയോരം ഇടിയുന്നത് വ്യാപകമായതോടെ പ്രദേശത്തെ കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഭീഷണി നേരിടുന്ന കുടുംബങ്ങളെ സ്ഥിരമായി സുരക്ഷിത സ്ഥലത്തേക്ക് അടിയന്തരമായി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.