പനമരം∙ കഴിഞ്ഞ ദിവസത്തെ മഴയിൽ കാവടം പാലത്തിന് സമീപം കുടിവെള്ള പദ്ധതിയോടു ചേർന്ന് മീറ്ററോളം ദൂരത്തിൽ പുഴയോരം ഇടിഞ്ഞു കൃഷിനശിച്ചു. മണ്ണിടിച്ചിൽ കുടിവെളള പദ്ധതിക്ക് ഭീഷണിയാകുമോയെന്ന ആശങ്കയിലാണു നാട്ടുകാർ. 3 വർഷമായി മഴയ്ക്ക് ശേഷം പുഴയോരം ഇടിഞ്ഞ് പുഴ പുറമ്പോക്കും കൃഷിയിടങ്ങളും വ്യാപകമായി നശിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ കഴിഞ്ഞ ദിവസത്തെ മഴയിൽ കാവടം പാലത്തിന് സമീപം കുടിവെള്ള പദ്ധതിയോടു ചേർന്ന് മീറ്ററോളം ദൂരത്തിൽ പുഴയോരം ഇടിഞ്ഞു കൃഷിനശിച്ചു. മണ്ണിടിച്ചിൽ കുടിവെളള പദ്ധതിക്ക് ഭീഷണിയാകുമോയെന്ന ആശങ്കയിലാണു നാട്ടുകാർ.  3 വർഷമായി മഴയ്ക്ക് ശേഷം പുഴയോരം ഇടിഞ്ഞ് പുഴ പുറമ്പോക്കും കൃഷിയിടങ്ങളും വ്യാപകമായി നശിക്കുന്നുണ്ട്. പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകിയിട്ടുണ്ട്. നരസി, കാവടം, പനമരം പുഴയോരങ്ങളിൽ മഴക്കാലത്തിന് ശേഷം വൻതോതിൽ മണ്ണ് ഇടിഞ്ഞതു കർഷകർ അടക്കമുള്ളവരെ ആശങ്കയിലാഴ്ത്തുന്നു.