വെള്ളമുണ്ട ∙ ഗവ. യുപി സ്കൂളിലെ ചില അധ്യാപകർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനാൽ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ആദ്യം ഒരു അധ്യാപകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ കൂടുതൽ അധ്യാപകർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളമുണ്ട ∙ ഗവ. യുപി സ്കൂളിലെ ചില അധ്യാപകർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനാൽ മുൻകരുതലിന്റെ ഭാഗമായി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ആദ്യം ഒരു അധ്യാപകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ കൂടുതൽ അധ്യാപകർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ 5 അധ്യാപകരാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്. മുഴുവൻ അധ്യാപകരെയും പരിശോധനയ്ക്ക് വിധേയമാക്കി. ബാക്കിയുള്ളവർക്ക്  നെഗറ്റീവാണ്. ഈ ഒരാഴ്ച ഓൺലൈനായി ക്ലാസ് നടക്കുമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.