പുൽപള്ളി ∙ ആടിക്കൊല്ലി റൂട്ടിലെ കരിങ്കുറ്റിക്കവലയില്‍ ബൈക്കിനു കുറുകെ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ആശ്രമക്കൊല്ലി ശിവശൈലം ശശികുമാറിനു(62) പരുക്കേറ്റു. സാരമായി പരുക്കേറ്റ ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess