താമരശ്ശേരി∙ ചുരം ഇറങ്ങി വരികയായിരുന്ന കാലി ടാങ്കർ ലോറി 6ാം വളവിനുമേലെ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് 5ന് നടന്ന അപകടത്തെ നീണ്ട വാഹന നിരയായിരുന്നു. രാത്രി 7 മണിയോടെയാണ് ഗതാഗതം പൂർണമായും പുന: സ്ഥാപിച്ചത്. അതുവരെ റോഡിനിരുവശത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. അപകടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ ചുരം ഇറങ്ങി വരികയായിരുന്ന കാലി ടാങ്കർ ലോറി 6ാം വളവിനുമേലെ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  വൈകിട്ട് 5ന് നടന്ന അപകടത്തെ നീണ്ട വാഹന നിരയായിരുന്നു. രാത്രി 7 മണിയോടെയാണ് ഗതാഗതം പൂർണമായും പുന: സ്ഥാപിച്ചത്. അതുവരെ റോഡിനിരുവശത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

അപകടത്തിൽ കൈക്ക് പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സ തേടി. വയനാട്ടിൽ ഭക്ഷ്യ എണ്ണ ഇറക്കി വരികയായിരുന്നു ടാങ്കർ. താമരശ്ശേരി, വൈത്തിരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫും സ്ഥലത്തെത്തി. കൽപറ്റയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയ്ക്ക് ഗതാഗതക്കുരുക്കിൽ പെട്ട് അപകട സ്ഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞില്ല. ക്രെയിൻ എത്തിച്ചു ടാങ്കർ ലോറി എടുത്തു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ADVERTISEMENT