ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. മഴക്കാലം ആരംഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി പഞ്ചായത്തിലെ ആറാട്ടുപാറ, സുഭാഷ്നഗർ, ഭാരതിനഗർ, സെൽവപുരം ഭാഗങ്ങളിലാണ് രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നത്. ആറാട്ടുപാറയിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഒട്ടേറെ കർഷകരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. 

മഴക്കാലം ആരംഭിക്കുന്ന സമയങ്ങളിൽ ഈ പ്രദേശങ്ങളിൽ സ്ഥിരമായി കാട്ടാന ഇറങ്ങുന്നുണ്ട്. കൂട്ടം വിട്ട് ഒറ്റയാനായി ചുറ്റുന്ന കാട്ടാനകളാണ് ഇവിടെ ഇറങ്ങുന്നത്. കാട്ടാന ശല്യം ഭയന്ന് നാട്ടുകാർ സന്ധ്യ കഴിഞ്ഞാൽ വീടിനും പുറത്തിറങ്ങാറില്ല. നാട്ടിലിറങ്ങിയ കാട്ടാനകളെ വനത്തിലേക്കു തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.