കൽപറ്റ ∙ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 6 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. കൽപറ്റ നഗരത്തിലെയും പരിസരത്തെയും വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 6 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. 

കൽപറ്റ നഗരത്തിലെയും പരിസരത്തെയും വിവിധ ഹോട്ടലുകളിൽ നിന്നാണു പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പഴകിയ ഇറച്ചി, മുട്ട, കറികൾ, ചോറ്, പൊറോട്ട മാവ്, എണ്ണക്കടികൾ മുതലായവയാണു പിടികൂടിയത്. കുറച്ച് ദിവസം മുൻപും നടത്തിയ പരിശോധനയിലും പഴകിയ  ഭക്ഷ്യ വിഭവങ്ങൾ പിടിച്ചിരുന്നു. ഈ മാസം മാത്രം 24 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്.

ADVERTISEMENT

ഇതിൽ 13 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ലൈസൻസില്ലാതെയും ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.