എട്ടാം ക്ലാസ് പ്രവേശനം കൽപറ്റ ∙ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എട്ടാം ക്ലാസിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന്. 04936 284818. തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി കൽപറ്റ ∙ 20 സെന്റിന് മുകളിൽ തീറ്റപ്പുൽ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നു. താൽപര്യമുള്ള കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടാം ക്ലാസ് പ്രവേശനം

കൽപറ്റ ∙ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എട്ടാം ക്ലാസിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന്.   04936 284818.

ADVERTISEMENT

തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി

കൽപറ്റ ∙ 20 സെന്റിന് മുകളിൽ തീറ്റപ്പുൽ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നു. താൽപര്യമുള്ള കർഷകർ ജൂലൈ 10നകം ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകളിൽ ബന്ധപ്പെടാം.

ക്ഷീരകർഷകർക്ക് പരിശീലനം

കൽപറ്റ ∙ കോഴിക്കോട് ജില്ലയിലെ നടുവട്ടത്തെ സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രം ജൂലൈ 2 മുതൽ 8 വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 28 ന് വൈകിട്ട്   5 ന് മുൻപ് dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന നമ്പറിലോ റജിസ്റ്റർ ചെയ്യണം.

ADVERTISEMENT

നീന്തൽ സർട്ടിഫിക്കറ്റ്

കൽപറ്റ ∙ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് കുട്ടികൾക്കു നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ 29 ന് കൽപറ്റ വെളളാരംകുന്നിൽ ദാറുൽ ഫലാഹ് അറബിക് സ്കൂളിന് സമീപത്തെ സ്വിമ്മിങ് പൂളിലും, ജൂലൈ 1 ന് ബത്തേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ സ്വിമ്മിങ് പൂളിലും  രാവിലെ 9 മുതൽ നീന്തൽ പ്രാവീണ്യം പരിശോധിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.  04936–202658

ഇഗ്നൊ പ്രവേശനം

ബത്തേരി∙ സെന്റ് മേരീസ് കോളജിലെ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. 9645429046

ADVERTISEMENT