 വൈദ്യുതി മുടക്കം പുൽപള്ളി ∙ ഇന്നു പകൽ 9–5. സെക്ഷൻ പരിധിയിൽ. പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയാംവയൽ. വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30. തോട്ടുങ്കൽ, ഒഴുക്കൻമൂല ചർച്ച്, കല്ലോടി, വാളേരി, പാറക്കടവ്. ഒഴിവുകൾ കോ ഓർഡിനേറ്റർ കൽപറ്റ ∙ ഉൾനാടൻ മേഖലകളിൽ സാഫിന്റെ ഡിഎംഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം

പുൽപള്ളി ∙ ഇന്നു പകൽ 9–5. സെക്ഷൻ പരിധിയിൽ.
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയാംവയൽ.
വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30. തോട്ടുങ്കൽ, ഒഴുക്കൻമൂല ചർച്ച്, കല്ലോടി, വാളേരി, പാറക്കടവ്.

ADVERTISEMENT

ഒഴിവുകൾ : കോ ഓർഡിനേറ്റർ

കൽപറ്റ ∙ ഉൾനാടൻ മേഖലകളിൽ സാഫിന്റെ ഡിഎംഇ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷൻ കോ ഓർഡിനേറ്ററെ താൽക്കാലികമായി നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 7ന് രാവിലെ 10.30ന് തളിപ്പുഴ മത്സ്യ ഭവനിൽ. യോഗ്യത എംഎസ്ഡബ്ല്യു (കമ്യുണിറ്റി ഡവലപ്മെന്റ്) / എംബിഎ (മാർക്കറ്റിങ്), ടൂ വീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35.

ADVERTISEMENT

കൂടിക്കാഴ്ച നാളെ

വെള്ളമുണ്ട ∙ പഞ്ചായത്തിലെ ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫർമസിസ്റ്റ്, സ്വീപ്പർ, പാർട്ട് ടൈം യോഗ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനത്തിന് കൂടിക്കാഴ്ച നാളെ 12ന് ഒഴുക്കന്മൂല ഹോമിയോ ഡിസ്പെൻസറി ഓഫിസിൽ നടക്കും. 9446793903.

ADVERTISEMENT

അധ്യാപക നിയമനം

വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ജേണലിസം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ) കൊമേഴ്സ്, ജൂനിയർ ഹിന്ദി, ബോട്ടണി എന്നീ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 1നു രാവിലെ 10.30നു നടക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കും.

ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ജൂലൈ 5നും വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ് നിയമന കൂടിക്കാഴ്ച 11നും. 04936 220147