താലൂക്ക് വികസന സമിതി യോഗംവൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.സിലക്‌ഷൻ നാളെബത്തേരി ∙ സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പറപ്പൂർ എഫ്സി റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2005 മുതൽ 2011 വരെ ജനിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.

ADVERTISEMENT

സിലക്‌ഷൻ നാളെ

ബത്തേരി ∙ സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പറപ്പൂർ എഫ്സി റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2005 മുതൽ 2011 വരെ ജനിച്ച കുട്ടികളുടെ സിലക്‌ഷൻ നാളെ രാവിലെ 8ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും കരുതണം. 9447597654

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം സഹകരണം, ബിഎസ് സി കംപ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജിൽ നേരിട്ടെത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ജനറൽ 750 രൂപ. എസ് സി-എസ്ടി 350 രൂപ. 8547005060.

ADVERTISEMENT

സീറ്റ് ഒഴിവ് 

മുട്ടിൽ ∙ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ബികോം കോ ഓപ്പറേഷൻ, ബിഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം മൂന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13ന് വൈകിട്ട് 4ന് അകം അപേക്ഷിക്കണം.

ഖാദി റിബേറ്റ് 

കൽപറ്റ ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ കൽപറ്റ ഖാദി ഗ്രാമ സൗഭാഗ്യ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. ഇന്നു മുതൽ 8 വരെ 30% റിബേറ്റോടെ ഖാദി തുണിത്തരങ്ങൾ, കിടക്ക വിരികൾ, ഉന്ന കിടക്കകൾ, വിവിധതരം സിൽക്ക് തുണിത്തരങ്ങൾ, ഗ്രാമ വ്യവസായ ഉൽപന്നങ്ങൾ എന്നിവ ലഭിക്കും. 9947151366.

അപേക്ഷ ക്ഷണിച്ചു

കൽപറ്റ ∙ ക്ഷീര വികസന വകുപ്പിന്റെ അസിസ്റ്റന്റ് ടു ഡയറി ഡവലപ്മെന്റ് ഇൻ വയനാട് പദ്ധതിയിലെ അവശ്യാധിഷ്ഠിത ധനസഹായം, ബയോഗ്യാസ് പ്ലാന്റ് നിർമാണം എന്നിവയ്ക്ക് ധനസഹായം നൽകുന്നു. അപേക്ഷകൾ ബത്തേരി, കൽപറ്റ, മാനന്തവാടി, പനമരം എന്നീ ക്ഷീര വികസന സേവന യൂണിറ്റ് ഓഫിസുകളിലോ അതത് ക്ഷീര സംഘങ്ങളിലോ 10നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം.