കൽപറ്റ ∙ ജില്ലയിലെ കോവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടികൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് വാക്സീൻ എടുത്തു 6 മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സീൻ എടുക്കാം. കോവിഡ് രോഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിലെ കോവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടികൾ ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.കോവിഷീൽഡ് രണ്ടാം ഡോസ് വാക്സീൻ എടുത്തു 6 മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സീൻ എടുക്കാം. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിവിധ വകുപ്പുകളിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർ, പൊലീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്‌സീൻ സ്വീകരിക്കണം. 

നിലവിൽ ജില്ലയിലെ 28% മുന്നണി പോരാളികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകിയത്. ബാക്കി വരുന്നവരുടെ ലിസ്റ്റ് എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥർ നാളത്തേക്ക് ഡിഎംഒ ഓഫിസിൽ ലഭ്യമാക്കണമെന്നു നിർദേശം നൽകി.