ഇഗ്നോ അപേക്ഷ ബത്തേരി ∙ സെന്റ് മേരീസ് കോളജ് ഇഗ്നോ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ 12 വരെ അപേക്ഷിക്കാം. 9645429046, www.ignou.ac.in തെങ്ങിൻ തൈ കൽപറ്റ ∙ നഗരസഭാ കൃഷിഭവൻ പരിധിയിലുള്ള കർഷകർക്കുള്ള വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ കൃഷി ഭവനിൽ വിതരണത്തിനെത്തി. തൈ ഒന്നിനു 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഗ്നോ അപേക്ഷ

ബത്തേരി ∙ സെന്റ് മേരീസ് കോളജ് ഇഗ്നോ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ 12 വരെ അപേക്ഷിക്കാം. 9645429046, www.ignou.ac.in

ADVERTISEMENT

തെങ്ങിൻ തൈ

കൽപറ്റ ∙ നഗരസഭാ കൃഷിഭവൻ പരിധിയിലുള്ള കർഷകർക്കുള്ള വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ കൃഷി ഭവനിൽ വിതരണത്തിനെത്തി. തൈ ഒന്നിനു 50 രൂപയാണ്.

ADVERTISEMENT

കടകൾക്ക് അവധി

ചുണ്ടേൽ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ ബോഡി യോഗം നടക്കുന്നതിനാൽ നാളെ യൂണിറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 വരെ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

അധ്യാപക നിയമനം

അമ്പലവയൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡ‍റി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 11ന് രാവിലെ 10.30ന്.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ജൂനിയർ മലയാളം എന്നീ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു നടക്കും.
പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ്, കോമേഴ്സ് (ജൂനിയർ), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) അധ്യാപക തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് 11 മണിക്ക്.