മാനന്തവാടി ∙ എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവു കാട്ടിച്ചിറക്കലിൽ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസല്യാർ പ്രാർഥന നിർവഹിച്ചു. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.കെ.റാഷിദ് ബുഖാരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവു കാട്ടിച്ചിറക്കലിൽ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസല്യാർ പ്രാർഥന നിർവഹിച്ചു. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ്  മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി  അധ്യക്ഷത വഹിച്ചു.

എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.കെ.റാഷിദ് ബുഖാരി, കെ.എസ്.മുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്സനി ഓടപ്പള്ളം, അലവി സഅദി, കമ്പ ആലി ഹാജി, നസീർ കോട്ടത്തറ, ഒ.എം.തരുവണ, സുബൈർ അഹ്സനി, സുലൈമാൻ സഅദി, സലാം മുസല്യാർ തവിഞ്ഞാൽ, ഷമീർ ബാഖവി പരിയാരം, യു. കെ.ജസീൽ  പരിയാരം, ഫ്ലുൽ ആബിദ് പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സംഗമത്തിൽ  ഡോ. അസീസ് തരുവണ, ജയചന്ദ്രൻ കോട്ടത്തറ, ജമാൽ സഅദി പള്ളിക്കൽ,  സഈദ് ഇർഫാനി  എന്നിവർ പങ്കെടുത്തു.  ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സംഗമത്തിൽ കേന്ദ്ര മുശാവറ അംഗം കെ.സി. അബൂബക്കർ ഹസ്രത്ത് പ്രാർഥന നിർവഹിക്കും. 5  ഡിവിഷനുകളിൽ നിന്നായി  600  പ്രതിഭകളാണു സാഹിത്യോത്സവിൽ മാറ്റുരയ്ക്കുന്നത്.