വൈദ്യുതി മുടക്കംപടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. നാഗത്തിങ്കൽ, ചെമ്പകച്ചാൽ.പ്ലസ് വൺ സീറ്റ് ഒഴിവ്കൽപറ്റ ∙ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://kalpetta.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 04936

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം

പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. നാഗത്തിങ്കൽ, ചെമ്പകച്ചാൽ.

ADVERTISEMENT

പ്ലസ് വൺ സീറ്റ് ഒഴിവ് 

കൽപറ്റ ∙ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://kalpetta.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 04936 298400.

ADVERTISEMENT

ലാറ്ററൽ എൻട്രി

കൽപറ്റ ∙ മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളജുകളിൽ രണ്ടാം വർഷ ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള കൗൺസലിങ് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ 20നു നടക്കും. വിവരങ്ങൾ www.polyadmission.org/lte എന്ന വെബ്‌സൈറ്റിൽ അറിയാം. 04936 247420.

ADVERTISEMENT

ബോൾ ബാഡ്മിന്റൻ

കൽപറ്റ ∙ ജില്ലാ ബോൾ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ 20ന് വെള്ളമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൻ ചാംപ്യൻഷിപ് നടക്കും. ടീമുകൾ 20നു രാവിലെ 9ന് എത്തണം. 8921313289.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ∙ ഗവ. പോളിടെക്‌നിക് കോളജിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷൻ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 9744134901.

പാരാ മെഡിക്കൽ ഡിഗ്രി

കൽപറ്റ ∙ കൽപറ്റ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് കീഴിലെ വയനാട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച യുജിസി അംഗീകൃത പാരാമെഡിക്കൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. 9562695585.