താമരശ്ശേരി∙ വയനാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചുരത്തിൽ 7, 8 വളവുകൾക്കിടയിൽ കേടായി കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. യാത്രക്കാർ ദുരിതം പേറി. ഒരു മണിക്കൂർ നേരം ഭാഗികമായും ഗതാഗതം മുടങ്ങി. ക്രെയിൻ കൊണ്ടുവന്ന് ബസ് കെട്ടി വലിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ വയനാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചുരത്തിൽ 7, 8 വളവുകൾക്കിടയിൽ കേടായി കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.   യാത്രക്കാർ ദുരിതം പേറി. ഒരു മണിക്കൂർ നേരം ഭാഗികമായും ഗതാഗതം മുടങ്ങി. ക്രെയിൻ കൊണ്ടുവന്ന് ബസ് കെട്ടി വലിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെയാണ് ബസ് ചുരത്തിൽ കുടുങ്ങിയത്.