പനമരം∙ ചെറിയ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടെയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിനു മുകളിൽ ശവപ്പെട്ടിയും റീത്തും വച്ചു പ്രതിഷേധിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ തൂണുകളും കൈവരികളും തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ ചെറിയ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടെയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിനു മുകളിൽ ശവപ്പെട്ടിയും റീത്തും വച്ചു പ്രതിഷേധിച്ചു.  പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ തൂണുകളും കൈവരികളും തകർന്ന്  അപകടാവസ്ഥയിലായതിനെ തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെ സന്ദർശിക്കുകയും പാലം പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് പറയുകയുമല്ലാതെ നടപടിയില്ലാത്തതിലും,

കിഫ്ബിയിൽ ഉൾപ്പെടുത്തി 4 വർഷം മുൻപ് നിർമാണം ആരംഭിച്ച പനമരം ബീനാച്ചി റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇത്തരമൊരു സമരത്തിനിറങ്ങാൻ പൗരസമിതിയെ പ്രേരിപ്പിച്ചത്. പൗരസമിതി ചെയർമാൻ ജോർജ് വാത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.റസാഖ് അധ്യക്ഷത വഹിച്ചു. വി.ബി രാജൻ, കാദറുകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ, വിജയൻ മുതുകാട്, സജീവൻ, സജി, പി.കെ രാജേഷ്, ജോസ് എന്നിവർ പ്രസംഗിച്ചു.