തരുവണ ∙ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലും ഏറെ ഭീതി പരത്തി ഇവ വിലസുകയാണ്. ഇവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കുട്ടി അടക്കം 2 പേർക്കു പരുക്കേറ്റിരുന്നു. മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന അഞ്ച് വയസ്സുകാരനെയും കാൽനട യാത്രക്കാരനായ ഒരാളെയുമാണു നായ ആക്രമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരുവണ ∙ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ടൗണിലും പരിസര പ്രദേശങ്ങളിലും ഏറെ ഭീതി പരത്തി ഇവ വിലസുകയാണ്. ഇവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കുട്ടി അടക്കം 2 പേർക്കു പരുക്കേറ്റിരുന്നു. മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന അഞ്ച് വയസ്സുകാരനെയും കാൽനട യാത്രക്കാരനായ ഒരാളെയുമാണു നായ ആക്രമിച്ചത്. റോഡുകളിലെല്ലാം ഇവ കൂട്ടത്തോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ ഭയക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.