മാനന്തവാടി ∙ കല്ലുമൊട്ടംകുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ വടിവാൾ കണ്ടെത്തി. അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്. നേരത്തെ വടിവാളുകൾ കണ്ടെടുത്ത മാനന്തവാടി എസ് ആൻഡ് എസ് ടയർ വർക്സ് കടയുടെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ സലീമിന്റെ വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കല്ലുമൊട്ടംകുന്നിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ  ഉപേക്ഷിച്ച നിലയിൽ വടിവാൾ കണ്ടെത്തി. അധികം പഴക്കമില്ലാത്ത വടിവാളാണ് കണ്ടെത്തിയത്. നേരത്തെ വടിവാളുകൾ കണ്ടെടുത്ത മാനന്തവാടി എസ് ആൻഡ് എസ് ടയർ വർക്സ് കടയുടെ ഉടമയും പോപ്പുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ  സലീമിന്റെ വീടിന്റെ തൊട്ടു പുറകിലെ തോട്ടത്തിൽ നിന്നാണ് വാൾ കണ്ടെത്തിയത്.

തോട്ടമുടമ ജെയിംസ് കാടുവെട്ടുന്നതിനിടയിൽ വടിവാൾ കാണുകയായിരുന്നു.  തുടർന്ന് മാനന്തവാടി പൊലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി എസ്.ഐ. രാംജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വാൾ കസ്റ്റഡിയിലെടുത്തു.