നേത്ര പരിശോധന മീനങ്ങാടി ∙ പാലക്കമൂല നേതാജി സ്മാരക ഗ്രന്ഥശാലയും മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ചേർന്ന് കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ച് 10നു രാവിലെ 9 മുതൽ ചണ്ണാളി ജിഎൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേത്ര പരിശോധന

മീനങ്ങാടി ∙ പാലക്കമൂല നേതാജി സ്മാരക ഗ്രന്ഥശാലയും മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ചേർന്ന് കരുണ ഐ കെയർ കണ്ണാശുപത്രിയുമായി സഹകരിച്ച് 10നു രാവിലെ 9 മുതൽ ചണ്ണാളി ജിഎൽപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം. 9847537258.

ADVERTISEMENT

അനസ്തെറ്റിസ്റ്റ് 

വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ അനസ്തീസിയ സേവനം നൽകുന്നതിനായി ഡോക്ടർമാരെ എം പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 9ന് അകം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, വൈത്തിരി എന്ന വിലാസത്തിൽ ലഭിക്കണം. 04906 256229.