പുൽപള്ളി∙ ബൈരക്കുപ്പയിൽ നിന്നു പെരിക്കല്ലൂർ കടവിലൂടെ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. പ്രദേശത്ത് കഞ്ചാവ് ഇടപാടു നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എസ്.ഐ. സി.ആർ. മനോജും സംഘവും നടത്തിയ പരിശോധനയിലാണ് കടവ് പരിസരത്തുനിന്ന് ബുധനാഴ്ച രാത്രി കോഴിക്കോട് കോട്ടത്തറ സ്വദേശികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ ബൈരക്കുപ്പയിൽ നിന്നു പെരിക്കല്ലൂർ കടവിലൂടെ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. പ്രദേശത്ത് കഞ്ചാവ് ഇടപാടു നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് എസ്.ഐ. സി.ആർ. മനോജും സംഘവും നടത്തിയ പരിശോധനയിലാണ് കടവ് പരിസരത്തുനിന്ന് ബുധനാഴ്ച രാത്രി കോഴിക്കോട് കോട്ടത്തറ സ്വദേശികളായ എൻ.പി.നിഷാദ്(30), ഷമീർ(30) എന്നിവർ പിടിയിലായത്. നാട്ടുകാരുടെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ നടത്തിയ പരിശോധനയ്ക്ക് എസ്.ഐ.സുകുമാരൻ, സിപിഒമാരായ ബിന്ദു, പ്രവീൺ എന്നിവരും നേതൃത്വം നൽകി.