പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ അദാലത്ത് 16ന് : കൽപറ്റ ∙ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് 16 ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ അദാലത്ത് നടത്തും. കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ അദാലത്ത് 16ന് : കൽപറ്റ ∙ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് 16 ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ അദാലത്ത് നടത്തും. കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകും.

പട്ടികജാതി പട്ടിക ഗോത്രവർഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ,പരാതിക്കാരെയും പരാതി എതിർ കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. പുതിയ പരാതികളും സ്വീകരിക്കും.

ADVERTISEMENT

താലൂക്ക് വികസന സമിതി യോഗം 4ന്

മാനന്തവാടി ∙ താലൂക്ക് വികസന സമിതി യോഗം  4 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.

ADVERTISEMENT

കൽപറ്റ ∙ വൈത്തിരി താലൂക്ക് വികസന സമിതി യോഗം 4 ന് രാവിലെ 10.30 ന് വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും.

എംഎൽഎ ഫണ്ട് അനുവദിച്ചു

ADVERTISEMENT

കൽപറ്റ ∙ ടി. സിദ്ദീഖ് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തികൾക്കും 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

പ്രവേശനം തുടങ്ങി

ബത്തേരി ∙ കെൽട്രോണിൽ വേ‍ഡ് പ്രൊസസിങ് ആൻഡ് ഡേറ്റ എൻട്രി, ഡിസിഎ, കംപ്യൂട്ടർ അധിഷ്ഠിത ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ബത്തേരി കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തണം. 7902281422.