ഗതാഗത നിയന്ത്രണം : ബത്തേരി ∙ ഈസ്റ്റ് ചീരാൽ വനം റോഡിൽ പണി നടക്കുന്നതിനാൽ 6 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. ടാറിങ് സമയത്ത് 48 മണിക്കൂർ പൂർണമായും ഗതാഗതം നിരോധിക്കും. വൈദ്യുതി മുടക്കംമാനന്തവാടി ∙ പകൽ 8.30–5.30: ബസ് സ്റ്റാൻഡ്, ബിഎസ്എൻഎൽ ഓഫിസ് പരിസരം, കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം :  ബത്തേരി ∙ ഈസ്റ്റ് ചീരാൽ വനം റോഡിൽ പണി നടക്കുന്നതിനാൽ    6 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. ടാറിങ് സമയത്ത് 48 മണിക്കൂർ പൂർണമായും ഗതാഗതം നിരോധിക്കും. 

വൈദ്യുതി മുടക്കം

ADVERTISEMENT

മാനന്തവാടി ∙ പകൽ 8.30–5.30: ബസ് സ്റ്റാൻഡ്, ബിഎസ്എൻഎൽ ഓഫിസ് പരിസരം, കോഴിക്കോട് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം.

ജില്ലാ മിനി വോളി 11ന്

ADVERTISEMENT

കേണിച്ചിറ ∙ ജില്ലാ വോളിബോൾ അസോസിയേഷൻ മാതമംഗലം നവ്യ വോളി ആക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ജില്ലാ മിനി വോളിബോൾ ചാംപ്യൻഷിപ് 11ന് രാവിലെ 9 മുതൽ മാതമംഗലം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2009 ജനുവരി 1ന് ശേഷം ജനിച്ച ജില്ലക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ 10ന് വൈകിട്ട് 5ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9847877857

സീറ്റ് ഒഴിവ് 

ADVERTISEMENT

പുൽപളളി ∙ പഴശ്ശിരാജ കോളജിൽ എംഎസ്​സി മൈക്രോ ബയോളജി കോഴ്സിൽ ഒരു മെറിറ്റ് സീറ്റ് ഒഴിവുണ്ട്. മെറിറ്റിൽ രണ്ടാം സെമസ്റ്ററിൽ ട്രാൻസ്ഫർ മുഖേന പ്രവേശനം താൽപര്യമുള്ളവർ 7ന് മുൻപ് കോളജുമായി ബന്ധപ്പെടണം. 04936 240366.