താമരശ്ശേരി ∙ ചുരം 6–ാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചുരംഇറങ്ങിവരികയായിരുന്ന കണ്ടെയ്നർ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് നടുറോഡിൽ കുടുങ്ങിയത്. ഇതോടെ റോഡിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയായി. ആംബുലൻസുകളും ഏറെ നേരം കുരുക്കിൽ അകപ്പെട്ടു. കൽപറ്റയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി ∙ ചുരം 6–ാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചുരം ഇറങ്ങിവരികയായിരുന്ന കണ്ടെയ്നർ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് നടുറോഡിൽ കുടുങ്ങിയത്. ഇതോടെ റോഡിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയായി.

Also read: ആഗ്: 260 പേർ തടങ്കലിൽ, സാമൂഹിക വിരുദ്ധർക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന

ADVERTISEMENT

ആംബുലൻസുകളും ഏറെ നേരം കുരുക്കിൽ അകപ്പെട്ടു.കൽപറ്റയിൽ നിന്ന് ക്രെയിൻ എത്തുമ്പോഴേക്കും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരും ഇറങ്ങി തള്ളി കണ്ടെയ്നർ ഒരു വിധം റോഡ് അരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഈ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.