പനമരം∙ സാഹസികതയും വിനോദവും ഒത്തു ചേരുന്ന ഓഫ് റോഡ് ജീപ്പ് റൈഡ് മത്സരം 12 ന് നടവയലിൽ. ജില്ലാ ജീപ്പ് ക്ലബ്ബിന്റെയും കേണിച്ചിറ ബ്ലാക്ക് ഫോറസ്റ്റ് റെസിഡൻസിയുടെയും നേതൃത്വത്തിലാണ് മത്സരം. സ്പോർട്സ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന റൈഡിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറുപതോളം റൈഡർമാരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ സാഹസികതയും വിനോദവും ഒത്തു ചേരുന്ന ഓഫ് റോഡ് ജീപ്പ് റൈഡ് മത്സരം 12 ന് നടവയലിൽ. ജില്ലാ ജീപ്പ് ക്ലബ്ബിന്റെയും കേണിച്ചിറ ബ്ലാക്ക് ഫോറസ്റ്റ് റെസിഡൻസിയുടെയും നേതൃത്വത്തിലാണ് മത്സരം. സ്പോർട്സ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന റൈഡിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറുപതോളം റൈഡർമാരാണു മാറ്റുരയ്ക്കാനെത്തുന്നത്. നടവയൽ പോലുള്ള ഗ്രാമീണ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. 

സാധാരണക്കാർക്കും സാധ്യമാകുന്ന വിനോദമായി ഓഫ് റൈഡ് ഉയർത്തിക്കൊണ്ടുവരുന്നതിനാണു ഗ്രാമീണ മേഖലയിൽ മത്സരം സംഘടിപ്പിക്കുന്നത്. കാണികൾക്കു ദൃശ്യവിരുന്നൊരുക്കുന്ന മത്സരത്തിന് 2 ഏക്കറോളം വിസ്തൃതിയുള്ള വളവുകളും കയറ്റിറക്കങ്ങളും ഗർത്തങ്ങളും എല്ലാമുള്ള മലയിലാണ് ട്രാക്ക് സജ്ജമാക്കിയത്. 

ADVERTISEMENT

ഒരു മാസം മുൻപേ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഡീസൽ, പെട്രോൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം നിയന്ത്രിക്കുന്നതിനും മറ്റും 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.