മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ വനത്തിൽ ഇരുമ്പ് പാലത്തിനടുത്ത് റോഡരികിലായി പുലിയെ ചത്ത നിലയിൽ കണ്ടെത്തി. 4 വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരത്തിൽ നിന്ന് തലയിടിച്ച് വീണതോ കാട്ടിൽ നിന്ന് ആനയുടെ അടിയേറ്റതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙  തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ വനത്തിൽ    ഇരുമ്പ് പാലത്തിനടുത്ത് റോഡരികിലായി   പുലിയെ ചത്ത നിലയിൽ കണ്ടെത്തി. 4 വയസ്സ്  പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.  മരത്തിൽ നിന്ന് തലയിടിച്ച് വീണതോ കാട്ടിൽ നിന്ന് ആനയുടെ അടിയേറ്റതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് അടക്കമുള്ള വനപാലകർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് പുലിയുടെ ജഡം  ബത്തേരിയിലെ വെറ്ററിനറി ലാബിൽ എത്തിച്ച്  വെറ്ററിനറി സർജൻ ‍ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ  പോസ്റ്റുമൊർട്ടം നടത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായി വനപാലകർ പറഞ്ഞു.