ക്ഷേമനിധി അംഗത്വം: കൽപറ്റ ∙ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നേടുന്നവർ 2 വർഷം കൂടുമ്പോൾ നടത്തി വരുന്ന അംഗത്വം പുതുക്കൽ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 6 മാസ കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് ബന്ധപ്പെട്ട ട്രേഡ് യൂണിയന്റെ സാക്ഷ്യപത്രം സഹിതം പുതുക്കൽ നടത്തണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷേമനിധി അംഗത്വം: കൽപറ്റ ∙ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നേടുന്നവർ 2 വർഷം കൂടുമ്പോൾ നടത്തി വരുന്ന അംഗത്വം പുതുക്കൽ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 6 മാസ കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് ബന്ധപ്പെട്ട ട്രേഡ് യൂണിയന്റെ സാക്ഷ്യപത്രം സഹിതം പുതുക്കൽ നടത്തണം.

കുടിശിക തീർക്കൽ

ADVERTISEMENT

കൽപറ്റ ∙ വ്യവസായ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി എടുത്തിട്ടുള്ള മാർജിൻ മണി വായ്പ കുടിശിക ഒറ്റത്തവണയായി തീർപ്പാക്കാം. ഉടമ മരിക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും സ്ഥാപനത്തിന് ആസ്തികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശിക പൂർണമായും എഴുതിത്തള്ളും. മരിച്ച യൂണിറ്റ് ഉടമയുടെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം. കാറ്റഗറി 2 - ൽ ഉൾപ്പെടുന്ന യൂണിറ്റുകളുടെ വായ്പ അനുവദിച്ച തീയതി മുതൽ ഒറ്റത്തവണ തീർപ്പാക്കലിന് അപേക്ഷിക്കുന്ന തീയതി വരെയുള്ള പലിശ 6% നിരക്കിൽ കണക്കാക്കി തീർപ്പാക്കലിന്റെ ഭാഗമായി 50% ഒഴിവാക്കി നൽകും. കൂടാതെ പിഴ പലിശയും പൂർണമായി ഒഴിവാക്കും. അപേക്ഷ ജൂൺ 3 വരെ സ്വീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം: 04936 202485, താലൂക്ക് വ്യവസായ ഓഫിസ് വൈത്തിരി: 9846363992, മാനന്തവാടി: 8281131219

റാങ്ക് ലിസ്റ്റ് റദ്ദായി

ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാറ്റഗറി 277/17) തസ്തികയുടെ റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.

അപേക്ഷാ തീയതി നീട്ടി

ADVERTISEMENT

കൽപറ്റ ∙ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി മോട്ടറൈസ്ഡ് ട്രൈ സ്‌കൂട്ടർ ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രിൽ 20 വരെ നീട്ടി. 04936 203686.